Share മുംബൈ: ധാരാവിയില്‍ വീണ്ടും കോവിഡ് മരണം. മുംബൈ കെഇഎം ആശുപത്രിയിൽ 64 വയസുകാരനാണ് മരിച്ചത്. ഇതോടെ ധാരാവിയിൽ മരിച്ചവരുടെ എണ്ണം രണ്ടായി.ഇവിടെ രോഗബാധിതരുടെ എണ്ണം 13 ആണ്. Share
Comments are closed.