Times Kerala

മോ​ഹ​ൻ​ലാ​ൽ കൊറോണ ബാ​ധി​ച്ച് മ​രി​ച്ചെ​ന്നു വ്യാജ വാ​ർ​ത്ത; കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

 
മോ​ഹ​ൻ​ലാ​ൽ കൊറോണ ബാ​ധി​ച്ച് മ​രി​ച്ചെ​ന്നു വ്യാജ വാ​ർ​ത്ത; കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ മോ​ഹ​ൻ​ലാ​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചെ​ന്ന് വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ച​യാ​ൾ അറസ്റ്റിൽ. കാ​സ​ർ​ഗോ​ഡ് പാ​ഡി സ്വ​ദേ​ശി സ​മീ​ർ ബി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തി​രു​വ​ന​ന്ത​പു​രം റേ​ഞ്ച് ഡി​ഐ​ജി കെ ​സ​ഞ്ജ​യ്കു​മാ​ർ ഐ​പി​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഐ​പി​സി 469, സി​ഐ​ടി 66, ദു​ര​ന്ത നി​വാ​ര​ണ 54 നി​യ​മ പ്ര​കാ​ര​മാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്നത്.

Related Topics

Share this story