മനാമ: കൊറോണ വൈറസ് വ്യാപനം തടയാനുള്ള ശ്രമത്തിന്റെ ഭാഗാമായി ഒമാന്‍ തലസ്ഥാനമായ മസ്ക്കത്ത് ഏപ്രില്‍ 10 മുതല്‍ 22 വരെ അടച്ചിടും. ഏപ്രില്‍ 10 ന് രാവിലെ 10 മുതല്‍ ലോക്ഡൗണ്‍ ആരംഭിക്കും.ആഭ്യന്തര മന്ത്രി സയ്യിദ് ഹമൗദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊറോണവൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന സുപ്രീംകമ്മിറ്റി യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
You might also like
Comments are closed.