Times Kerala

നാളെ രണ്ടുമണി മുതൽ മൂന്നാറിൽ സമ്പൂർണ ലോക്ഡൗൺ

 
നാളെ രണ്ടുമണി മുതൽ മൂന്നാറിൽ സമ്പൂർണ ലോക്ഡൗൺ

അടിമാലി:  മൂന്നാറിൽ നാളെ രണ്ടുമണി മുതൽ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു. ജനങ്ങള്‍ നിരോധനാജ്ഞ സ്ഥിരമായി ലംഘിക്കുന്നതിനാലാണ്‌ സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഏഴുദിവസം എല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. പെട്രോൾ പമ്പ് മെഡിക്കൽ സ്റ്റോർ എന്നിവ മാത്രമാണ് തുറക്കുക.

Related Topics

Share this story