Times Kerala

കൂട്ടത്തില്‍ നിന്നും എന്നെ കണ്ടുപിടിക്കൂ.!! ആരാധകർക്ക് ചലഞ്ചുമായി കുഞ്ചാക്കോ ബോബൻ

 
കൂട്ടത്തില്‍ നിന്നും എന്നെ കണ്ടുപിടിക്കൂ.!! ആരാധകർക്ക് ചലഞ്ചുമായി കുഞ്ചാക്കോ ബോബൻ

മലയാളത്തിന്റെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്‍ ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരിക്കുന്ന ആരാധകര്‍ക്ക് ഒരു ചലഞ്ച് നൽകിയിരിക്കുകയാണ്. സ്‌കൂള്‍ കാലത്തെ ഒരു ചിത്രമാണ് ചാക്കോച്ചന്‍ ആരാധകര്‍ക്കായി ഷെയര്‍ ചെയ്തിരിക്കുന്നത്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു നാടകത്തില്‍ അഭിനയിച്ച സമയത്തുള്ള ഫോട്ടോയാണ് ഇത്. കൂട്ടത്തില്‍ നിന്നും എന്നെ കണ്ടുപിടിക്കൂ എന്നാണ് ചാക്കോച്ചന്‍ ആരാധകര്‍ക്ക് നല്‍കിയിരിക്കുന്ന ചലഞ്ച്.എന്തായാലും ചാക്കോച്ചന്റെ ചലഞ്ച് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

 

View this post on Instagram

 

…#spotmechallenge…🎭 A play during my 5th standard@LeoXIII School,Alappuzha!

A post shared by Kunchacko Boban (@kunchacks) on

Related Topics

Share this story