Times Kerala

കോവിഡ് 19: തൃശൂരിൽ രോഗം സ്ഥിരീകരിച്ചത് മാള സ്വദേശിക്ക്

 
കോവിഡ് 19: തൃശൂരിൽ രോഗം സ്ഥിരീകരിച്ചത് മാള സ്വദേശിക്ക്

തൃശൂർ: ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മാള സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സൂറത്തിൽ നിന്നെത്തിയ ഇവരുടെ പിതാവിന് നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു.

Related Topics

Share this story