Times Kerala

സൗദിയില്‍ 137 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 2932 ആയി

 
സൗദിയില്‍ 137 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 2932 ആയി

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 137 പേര്‍ക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 2932 ആയി .  അതേസമയം, ഇന്ന് 16 പേര്‍ രോഗം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ടു. നിലവിൽ കൊറോണ സ്ഥിരീകരിച്ച 2260 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതുവരെ 41 പേരാണ് വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.

Related Topics

Share this story