Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’; പുതിയ പോസ്റ്റര്‍ റിലീസ് ചെയ്‌തു

രംഗസ്ഥലം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പുഷ്‌പ. ചിത്രത്തില്‍ അല്ലു അര്‍ജുന്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്‌തു.

ചിത്രത്തില്‍ ലോറി ഡ്രൈവറുടെ വേഷത്തില്‍ ആണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ചിത്രത്തില്‍ കന്നഡ സുന്ദരി രശ്മിക ആണ് നായികയായി അഭിനയിക്കുന്നത്, ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

You might also like

Comments are closed.