ചെന്നൈ: തമിഴ്നാട്ടില്‍ 48 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 738 ആയി . കഴിഞ്ഞ ദിവസം 69 പേര്‍ക്കായിരുന്നു സംസ്ഥാനത്ത് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്.
അതേസമയം സംസ്ഥാനത്ത് പ്രായമായവരും മറ്റ് രോഗങ്ങള്‍ ഉള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി ബീലാ രാജേഷ് നേരത്തെ അറിയിച്ചു .
Comments are closed.