Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

മലയാള ചിത്രം “കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്”; പുതിയ സ്റ്റില്‍ പുറത്ത് 

നവാഗതനായ ശരത് ജി മോഹന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “കര്‍ണന്‍ നെപ്പോളിയന്‍ ഭഗത് സിംഗ്”. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്നചിത്രം കോമഡി സസ്പെന്‍സ് ത്രില്ലര്‍ ആണ് . ധീരജ് ഡെന്നിയാണ് ചിത്രത്തിലെ നായകന്‍ . ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തുവിട്ടു.

ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിന്‍ രാജ് ആണ്. ഫസ്റ്റ് പേജ് എന്‍റര്‍ടൈന്‍മെന്‍റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്.

You might also like

Comments are closed.