Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

‘പുഷ്‌പ’ ; ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

രംഗസ്ഥലം എന്ന സൂപ്പര്‍ഹിറ്റ് ചിത്രം ഒരുക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പുഷ്‌പ’ . ചിത്രത്തില്‍ അല്ലു അര്‍ജുന്‍ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് . ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

ചിത്രത്തിൽ ലോറി ഡ്രൈവറുടെ വേഷത്തിലാണ് അല്ലു അര്‍ജുന്‍ എത്തുന്നത് . ചിത്രത്തില്‍ കന്നഡ സുന്ദരി രശ്മിക ആണ് നായികയായി അഭിനയിക്കുന്നത്, ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത് . വിജയ് സേതുപതിയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

You might also like

Comments are closed.