Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ്-19 ; 1 ബില്ല്യന്‍ ഡോളര്‍ ധനസഹായ വാഗ്ദാനവുമായി ട്വിറ്റര്‍ സി.ഇ.ഒ

ആഗോള വ്യാപകമായി കോവിഡ്-19 വിരുദ്ധ പോരാട്ടത്തിന് സഹായവുമായി ട്വിറ്റര്‍ .കോവിഡ് പ്രതിരോധത്തിന് ട്വിറ്റര്‍ സി.ഇ.ഒ ആയ ജാക്ക് ഡോര്‍സി1 ബില്ല്യന്‍ ഡോളര്‍ ധനസഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത് .

ഓണ്‍ലൈന്‍ പെയ്മെന്റ് മാധ്യമമായ സ്ക്വയര്‍ ഇന്‍കോര്‍പറേഷന്‍ മുഖാന്തരമാണ് ജാക്ക് തന്റെ സഹായം പ്രഖ്യാപിച്ചത് .കോവിഡ് രോഗം നിര്‍മാര്‍ജനം ചെയ്ത ശേഷം തന്റെ സമ്പത്തിന്റെ 28 ശതമാനം ജീവകാരുണ്യ പ്രവര്‍ത്തിക്കു വേണ്ടി മാറ്റി വയ്ക്കുമെന്ന് ജാക്ക് പ്രഖ്യാപിച്ചിട്ടുണ്ട് .

You might also like

Comments are closed.