Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ബ്രി​ട്ട​നി​ല്‍ 24 മ​ണി​ക്കൂ​റി​നി​ടെ കോവിഡ് ബാധിച്ച് മരിച്ചത് 786 പേർ

ല​ണ്ട​ന്‍ : ബ്രി​ട്ട​നി​ല്‍ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം കു​ത്ത​നെ ഉ​യ​ര്‍​ന്നു . ഔ​ദ്യോ​ഗി​ക കണക്ക് പ്ര​കാ​രം 786 പേ​രാ​ണ് മ​രി​ച്ച​ത് . ഇ​തോ​ടെ രാജ്യത്തെ മ​ര​ണ​സം​ഖ്യ 6159 ആ​യി ഉയർന്നു . രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 55242 ആ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​മാ​യി മ​ര​ണ നി​ര​ക്ക് കു​റ​ഞ്ഞു​വ​രു​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളി​ല്‍ പ്ര​തീ​ക്ഷ അ​ര്‍​പ്പി​ച്ചി​രി​ക്കുമ്പോ​ഴാ​ണ് ഇ​ന്ന് മ​ര​ണ​സം​ഖ്യ കു​ത്ത​നെ ഉ​യ​ര്‍​ന്ന​ത് . അ​ടു​ത്ത ഒ​രാ​ഴ്ച​കൂ​ടി മ​ര​ണ നി​ര​ക്ക് ഉ​യ​ര്‍​ന്നു ത​ന്നെ നി​ല്‍​ക്കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ര്‍ പറയുന്നത് .

അ​തേ​സ​മ​യം, ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് രാ​ജ്യം സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

You might also like

Comments are closed.