Times Kerala

കോവിഡ്-19 വാർറൂമിൽ പുതിയ നമ്പരുകൾ

 
കോവിഡ്-19 വാർറൂമിൽ പുതിയ നമ്പരുകൾ

സെക്രട്ടേറിയറ്റിലെ കോവിഡ്-19 വാർറൂമിലെ 0471-2517225 എന്ന നമ്പറിനുപുറമേ 2781100, 2781101 എന്നീ പുതിയ നമ്പരുകൾ കൂടി അനുവദിച്ചതായി വാർ റൂം കമാൻറിംഗ് ഓഫീസർ അറിയിച്ചു. ഇവ ഏപ്രിൽ എട്ടുമുതൽ പ്രവർത്തിക്കുന്നുണ്ട്.

Related Topics

Share this story