Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ഒറ്റ ഫോ​ണ്‍​കോൾ മദ്യം വീ​ട്ടു​പ​ടി​ക്ക​ല്‍ ; ഹോം ​ഡെ​ലി​വ​റിക്കൊരുങ്ങി മ​മ​ത സ​ര്‍​ക്കാ​ര്‍

കോ​ല്‍​ക്ക​ത്ത : പ​ശ്ചി​മ ബം​ഗാ​ളി​ല്‍ മ​ദ്യം ഹോം ​ഡെ​ലി​വ​റി ചെ​യ്യാ​ന്‍ മ​മ​ത ബാ​ന​ര്‍​ജി സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടുകൾ . എ​ക്സൈ​സ് ഡ​യ​റ​ക്ട​റേ​റ്റി​നെ ഉ​ദ്ധ​രി​ച്ച്‌ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ഉ​പ​ഭോ​ക്താ​ക്ക​ള്‍ ഫോ​ണ്‍ മു​ഖേ​ന ബു​ക്ക് ചെ​യ്താ​ല്‍ മ​ദ്യം വീ​ട്ടി​ലെ​ത്തി​ച്ചു ന​ല്‍​കു​ന്ന​താ​ണു പു​തി​യ പ​ദ്ധ​തി . പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വ​ഴി റീ​ട്ട​യ്ല്‍ ക​ച്ച​വ​ട​ക്കാ​ര്‍​ക്കു ഡെ​ലി​വ​റി ന​ട​ത്തു​ന്ന​തി​നു​ള്ള പാ​സ് ന​ല്‍​കും . രാ​വി​ലെ 11-നും ​ഉ​ച്ച​ക്ക് ര​ണ്ടി​നും ഇ​ട​യി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് മ​ദ്യ​ത്തി​നു​വേ​ണ്ടി ഷോ​പ്പു​മായി ബ​ന്ധ​പ്പെ​ടാം . ദി​വ​സേ​ന ര​ണ്ടി​നും വൈ​കു​ന്നേ​രം അ​ഞ്ചി​നും ഇ​ട​യി​ലാ​ണു മ​ദ്യം വി​ത​ര​ണം നടത്തുക . ഒ​രു ദി​വ​സം ഒ​രു മ​ദ്യ​വി​ല്‍​പ്പ​ന​ശാ​ല​യ്ക്കു മൂ​ന്നു ഡെ​ലി​വ​റി പാ​സു​ക​ള്‍ മാ​ത്ര​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ​വെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ വ്യക്തമാക്കുന്നു.

ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ത​ന്നെ സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം മ​ദ്യ​ഷോ​പ്പു​ക​ളും അ​ട​ച്ചി​രു​ന്നു . ഇ​നി​യും അ​വ അ​ങ്ങ​നെ ത​ന്നെ തു​ട​രും . വ്യാ​ജ​മ​ദ്യ വി​ല്‍​പ്പ​ന​ക്കു ത​ട​യി​ടാ​ന്‍ ഈ ​തീ​രു​മാ​ന​ത്തി​ന് ക​ഴി​യു​മെ​ന്ന് ഡ​യ​റ​ക്ട​റേ​റ്റ് വൃ​ത്ത​ങ്ങ​ള്‍ പറയുന്നു.

You might also like

Comments are closed.