സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ പ്രശംസിച്ച് സംവിധായകന് പ്രിയദര്ശന് . കേരളത്തിന്റെ ഫ്ളോറന്‍സ് നൈറ്റിംഗേല്‍ എന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രിയദര്ശന് ശൈലജ ടീച്ചറിനെ വിശേഷിപ്പിച്ചത് . കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ ആരോഗ്യമന്ത്രി നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അഭിനന്ദനാര്‍ഹമാണെന്നും പ്രിയദര്ശന് പറഞ്ഞു . ആരോഗ്യമന്ത്രിയുടെ ചിത്രത്തിനൊപ്പമാണ് കുറിപ്പ് .
“കേരളത്തിന്റെ ഫ്ലോറന്‍സ് നൈറ്റിംഗേല്‍ ശ്രീമതി. കെ.കെ. ശൈലജ ടീച്ചര്‍! നിരവധി പേര്‍ക്ക് പ്രചോദനമാണ് താങ്കള്‍. ജനങ്ങളെ രക്ഷിക്കാനുള്ള താങ്കളുടെ പരിശ്രമങ്ങള്‍ പ്രശംസാവഹമാണ്!” – പ്രിയദര്ശന് കുറിച്ചു .
Comments are closed.