Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

‘എക്‌സ്‌ട്രാക്ഷന്‍’ ; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി 

സാം ഹാര്‍ഗ്രേവ് സംവിധാനം ചെയ്ത അമേരിക്കന്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് എക്‌സ്‌ട്രാക്ഷന്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ജോ റുസ്സോ ആണ്.

ക്രിസ് ഹെംസ്വര്‍ത്ത്, ഡേവിഡ് ഹാര്‍ബര്‍, മനോജ് ബാജ്‌പേയി, മാര്‍ക്ക് ഡൊണാറ്റോ, ഫേ മാസ്റ്റര്‍സണ്‍, രണ്‍‌ദീപ് ഹൂഡ, പങ്കജ് ത്രിപാഠി, ഡെറക് ലൂക്ക് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ആന്റണി റുസ്സോ, ജോ റുസ്സോ, ക്രിസ് ഹെംസ്വര്‍ത്ത്, മൈക്ക് ലറോക്ക,എറിക് ജിറ്റര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

You might also like

Comments are closed.