മസ്കറ്റ്: ഒമാനിൽ വിവിധ കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലിൽ കഴിയുന്ന 599 തടവുകാർക്ക് പൊതുമാപ്പ് നല്‍കി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്ക് അൽ സൈദാണ് തടവുകാര്‍ക്ക് പൊതുമാപ്പു നൽകിയത്. പൊതുമാപ്പു ലഭിച്ചവരിൽ 336 വിദേശികളും ഉള്‍പ്പെടും.
You might also like
Comments are closed.