Times Kerala

തമിഴ്നാട്ടിൽ 48 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

 

ചെന്നൈ:തമിഴ്നാട്ടിൽ 48 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.ഇതിൽ 42 പേർ നിസാമുദ്ദീൻ ബന്ധമുള്ളവരാണെന്നാണ് സർക്കാർ അറിയിക്കുന്നത്. ഇതോടെ  തമിഴ്നാട്ടിൽ കൊവിഡ് ബാധിതർ 738 ആയി.

Related Topics

Share this story