Times Kerala

മാസ്സ് ലുക്കിൽ അല്ലു അര്‍ജുന്‍; ‘പുഷ്പ’ ചിത്രത്തിന്റെ  ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു 

 
മാസ്സ് ലുക്കിൽ അല്ലു അര്‍ജുന്‍; ‘പുഷ്പ’ ചിത്രത്തിന്റെ  ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു 

അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ ഗാരു ഒരുക്കുന്ന ചിത്രമാണ്  ‘പുഷ്പ’. ചിത്രത്തിന്റെ  ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. താരത്തിന്റെ 37ാം ജന്‍മദിനത്തിലാണ് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്.  ചിത്രത്തില്‍ നടന്‍ വിജയ് സേതുപതിയാണ് വില്ലനായെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക.

Related Topics

Share this story