ബോളിവുഡ് നടന്‍ പൂരബ് കോഹ്ലിക്കും ഭാര്യ ലൂസിക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കൊറോണ പോസിറ്റീവ് ആണെന്ന് പൂരബ് അറിയിച്ചത്. തനിക്കും കുടുംബത്തിനും രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു. ഇതോടെ ജനറല്‍ ഫിസിഷ്യന്‍ രോഗം സ്ഥിരീകരിക്കുകയായികരുന്നു.
ചുമയും ജലദോഷവും വന്നതായും തുടര്‍ന്ന് ബോഡി ടെംപറേച്ചര്‍ 104 ആവുകയും തലക്കറക്കം എന്നീ ലക്ഷണങ്ങളും വന്നതായും നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Comments are closed.