Times Kerala

കോവിഡ് 19: കാസർകോട് മെഡിക്കൽ കോളേജിനായി 273 പുതിയ തസ്തികകൾ

 
കോവിഡ് 19: കാസർകോട് മെഡിക്കൽ കോളേജിനായി 273 പുതിയ തസ്തികകൾ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാസർകോട് മെഡിക്കൽ കോളേജിനായി 273 പുതിയ തസ്തികകൾ. 91 ഡോക്ടർമാർ, 182 അനധ്യാപക ജീവനക്കാർ എന്നിവരുടെ തസ്തിക ആണ് സൃഷ്ടിക്കുന്നത്. പ്രതിവർഷം 14.61 കോടി രൂപ ചെലവ്. 300 കിടക്കകളോട് കൂടിയ 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം , ഒ പി , കിടത്തി ചികിത്സ എന്നിവ ഈ ഘട്ടത്തിൽ ഒരുക്കും.

Related Topics

Share this story