Times Kerala

‘ചൈനയിലെ മന്ത്രി സഭയിൽ ഒരു സഖാവ് ‘പിണറായി വിജയ’നോ ഒരു ‘ശൈലജ ടീച്ചറോ’ ഉണ്ടായിരുന്നു എങ്കിൽ ലോകത്തിന് ഇന്നീ ദുരഅവസ്ഥ വരില്ലായിരുന്നു; സംവിധായകൻ സിദ്ദിഖ്

 
‘ചൈനയിലെ മന്ത്രി സഭയിൽ ഒരു സഖാവ് ‘പിണറായി വിജയ’നോ ഒരു ‘ശൈലജ ടീച്ചറോ’ ഉണ്ടായിരുന്നു എങ്കിൽ ലോകത്തിന് ഇന്നീ ദുരഅവസ്ഥ വരില്ലായിരുന്നു; സംവിധായകൻ സിദ്ദിഖ്

ചൈനയിൽ ഒരു പിണറായി വിജയനോ ശൈലജോ ടീച്ചറോ ഉണ്ടായിരുന്നുവെങ്കിൽ ഈ ലോകത്തിന് ഇന്നീ ദുരവസ്ഥ വരില്ലായിരുന്നുവെന്ന് സംവിധായകൻ സിദ്ദിഖ്. തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്  താരത്തിന്റെ പ്രതികരണം.ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലാണ്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങനെ;

‘ചൈനയിലെ മന്ത്രി സഭയിൽ ഒരു സ: പിണറായി വിജയനോ ഒരു ശൈലജ ടീച്ചറോ ഉണ്ടായിരുന്നു എങ്കിൽ ലോകത്തിന് ഇന്നീ ദുര അവസ്ഥ വരില്ലായിരുന്നു.’

Related Topics

Share this story