ചെന്നൈ: നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത് തമിഴ്നാട്ടിൽ തിരിച്ചെത്തിയ 961 പേര്‍ക്കും കൊവിഡ് സാധ്യതയില്ലെന്ന് പരിശോധന ഫലം പുറത്ത് വന്നു. 1630 പേരുടെ സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇനി 33 പേരുടെ ഫലം കൂടി വരാനുണ്ടെന്നാണ് അധികൃതര്‍ അറിയിച്ചു.
കോവിഡ് രോഗികളിൽ നിസാമുദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരെ ഇനി മുതൽ പ്രത്യേകം പരാമർശിക്കില്ലെന്ന് തമിഴ്നാട് സർക്കാർ നേരത്തെ അറിയിച്ചിരുന്നു.
Comments are closed.