റിയാദ്: കോവിഡ് രോഗ വ്യാപനഭീതിയുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്നവരെ മോചിപ്പിക്കാന്‍ തീരുമാനം. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പ്പെട്ട് ജയിലില്‍ കഴിയുന്നവരെയാണ് മോചിപ്പിക്കാൻ തീരുമാനിക്കുന്നത്. സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കി.
കോവിഡ് ഭീതി; സൗദിയില്‍ തടവുകാരെ മോചിപ്പിക്കാൻ തീരുമാനം
You might also like
Comments are closed.