നടി പാർവതിക്ക് ജന്മദിനാശംസകൾ നേർന്ന് റിമ കല്ലിങ്കൽ. പാർവതിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് താരം സുഹൃത്തിന് ആശംസകൾ നേർന്നത്.
“നീയെത്ര സുന്ദരിയാണെന്ന് തെളിയിക്കുന്നതാണ് ആദ്യത്തെ കുറച്ച് ചിത്രങ്ങള്‍…നീയെനിക്കാരാണ് എന്നതാണ് ആ അവസാന ചിത്രം. താങ്ങാവുന്ന ആ ചുമലുകള്‍. കൂടുതൽ യാത്രകൾ, അനുഭവങ്ങൾ എന്നിവയിൽ നീ സന്തോഷിക്കൂ” ഇതായിരുന്നു റിമ എഴുതിയത്.
Also Read
Comments are closed.