Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ലോക്ക്ഡൗൺ: ഞാ​യ​റാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും വർക്ക് ഷോപ്പുകൾ തുറക്കാൻ അനുമതി

തി​രു​വ​ന​ന്ത​പു​രം: രാജ്യത്ത് പ്രഖ്യാപിച്ച ലോ​ക്ഡൗ​ണി​നെ തു​ട‌​ർ‌​ന്ന് അടച്ചിട്ട വ​ർ​ക്‌​ഷോ​പ്പു​ക​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ​ർ​ക്കാ​ർ പു​റ​ത്തി​റ​ക്കി. ഞാ​യ​ർ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ മാ​ത്ര​മേ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടു​ള്ളുവെന്നും ഓ​രോ വ​ർ​ക്‌​ഷോ​പ്പു​ക​ളി​ലും പ​ര​മാ​വ​ധി എ​ട്ട് ടെ​ക്നീ​ഷ്യ​ൻ​മാ​ർ മാ​ത്ര​മേ പാ​ടു​ള്ളു എന്നും അറിയിച്ചു.

ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ​ർ​ക്‌​ഷോ​പ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ കാര്യം മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്നു. കൂടാതെ,മൊ​ബൈ​ൽ ഷോ​പ്പു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം അറിയിച്ചു.

You might also like

Comments are closed.