സെന്‍സെക്സില്‍ 271 പോയന്റ് നഷ്ടത്തോടെ തുടക്കം
Apr 8, 2020, 10:45 IST
സെന്‍സെക്സ് 271 പോയന്റ് നഷ്ടത്തില്‍ 29795ലും നിഫ്റ്റി 78 പോയന്റ് താഴ്ന്ന് 8713ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 450 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 335 ഓഹരികള്‍ നഷ്ടത്തിലുമാണ്. 39 ഓഹരികള്‍ക്ക് മാറ്റമില്ല.