Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ്: കോട്ടയത്ത് രോഗലക്ഷണങ്ങളോടെ 84കാ​രൻ ആശുപത്രിയില്‍

കോ​ട്ട​യം: കോ​വി​ഡ് രോഗല​ക്ഷ​ണ​ങ്ങ​ളോ​ടെ 84വയസുകാ​ര​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആശുപത്രിയിൽ പ്ര​വേ​ശി​പ്പി​ച്ചു. ഇന്നലെയാണ് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പ്രാ​യ​മാ​യ ആ​ളാ​യ​തി​നാ​ല്‍ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ആക്കിയിട്ടുള്ളത്. ഇ​യാ​ളു​ടെ പ​രി​ശോ​ധ​ന ഫ​ലം നാ​ളെ വ​രും.

അതേസമയം,കോട്ടയത്ത് പു​തി​യ കോവിഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ ഒ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

You might also like

Comments are closed.