Times Kerala

കോവിഡ് പ്രഭവകേന്ദ്രമായ വുഹാനിൽ ലോ​ക്ഡൗ​ൺ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ച്ചു

 
കോവിഡ് പ്രഭവകേന്ദ്രമായ വുഹാനിൽ ലോ​ക്ഡൗ​ൺ പൂ​ർ​ണ​മാ​യും പി​ൻ​വ​ലി​ച്ചു

ഹൂ​ബൈ: ലോകത്തെ മുൾമുനയിൽ നിർത്തുന്ന കൊരിന് വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വു​ഹാ​ൻ പൂ​ർ​വ സ്ഥി​തി​യി​ലേ​ക്ക്. 11 ആ​ഴ്ച​ക​ൾ നീ​ണ്ടു​നി​ന്ന ലോ​ക്ഡൗ​ൺ‌ പി​ൻ​വ​ലി​ച്ചു. ട്രെ​യി​ൻ, റോ​ഡ്, വ്യോമ ഗ​താ​ഗ​ത​ങ്ങ​ളെ​ല്ലാം പു​ന​രാ​രം​ഭി​ച്ചു. രോ​ഗം ഇ​ല്ലാ​ത്ത​വ​രാ​യ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ആ​രോ​ഗ്യ​കാ​ർ​ഡി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വു​ഹാ​ൻ വി​ട്ടു​പോ​കാ​ൻ സാ​ധി​ക്കും.ജ​നു​വ​രി അ​വ​സാ​ന ആ​ഴ്ച മു​ത​ൽ മൂ​ന്നു മാ​സ​ത്തോ​ളം ലോ​ക്ഡൗ​ണി​ൽ ക​ഴി​ഞ്ഞ ശേ​ഷ​മാ​ണ് വു​ഹാ​ൻ സ്വാ​ത​ന്ത്ര്യം പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.

Related Topics

Share this story