Times Kerala

കോവിഡ് 19: നിസാമുദ്ദീനിൽ നിന്ന് തമിഴ്നാട്ടിലെത്തിയ 961 പേരുടെ പരിശോധന ഫലം നെഗറ്റീവ്

 
കോവിഡ് 19: നിസാമുദ്ദീനിൽ നിന്ന് തമിഴ്നാട്ടിലെത്തിയ 961 പേരുടെ പരിശോധന ഫലം നെഗറ്റീവ്

ചെന്നൈ: കൊവിഡ് വ്യാപന കണക്കിൽ തമഴ്നാടിന് ആശ്വാസമായി പരിശോധന ഫലം. നിസാമുദ്ദീനിൽ നിന്ന് തമിഴ്നാട്ടിൽ തിരിച്ചെത്തിയ 961 പേര്‍ക്കും കൊവിഡ് സാധ്യതയില്ലെന്നാണ് പരിശോധന ഫലം. 1630 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിരുന്നത്. ഇനി 33 പേരുടെ ഫലം കൂടി വരാനുണ്ടെന്നാണ് അധികൃതര്‍ വ്യക്തമാക്കി.

Related Topics

Share this story