കോവിഡ് 19 പശ്ചാത്തലത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് നല്‍കുന്ന തിരിച്ചു അടക്കേണ്ടാത്ത വായ്പക്കുള്ള അപേക്ഷാഫാറം ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഡൗണ്‍ലോഡ് ചെയ്ത അപേക്ഷാ ഫോമും ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ക്ഷേമനിധി തിരിച്ചറിയല്‍ കാര്‍ഡ്, അവസാനമായി ക്ഷേമനിധി അടച്ച രസീത് എന്നിവയുടെ പകര്‍പ്പുകളും സഹിതമാണ് ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് ഇമെയില്‍ അയക്കേണ്ടത്. ഇ മെയില്‍ വിലാസം: [email protected] വിവരങ്ങള്‍ക്ക് www.kmtwwfb.org, 04936 206355, 9188519862.
You might also like
Comments are closed.