Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

സൗ​ദി​യി​ല്‍ 2 ല​ക്ഷം പേർക്ക് കോവിഡ് ബാ​ധി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട്

റി​യാ​ദ് : സൗ​ദി അ​റേ​ബ്യ​യി​ല്‍ കോവിഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷം മു​ത​ല്‍ ര​ണ്ടു ല​ക്ഷം വ​രെ ഉയർന്നേക്കാമെന്ന് റി​പ്പോ​ര്‍​ട്ട് . സൗ​ദി ആ​രോ​ഗ്യ​മ​ന്ത്രി തൗ​ഫീ​ഖ് അ​ല്‍ റ​ബ്യ​ഹ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത് . ജ​നം ക​ര്‍​ഫ്യൂ​വും സാ​മൂ​ഹി​ക അ​ക​ല​വും പാ​ലി​ച്ചാ​ല്‍ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു .

സൗ​ദി​യി​ല്‍ ഇതുവരെ 2,795 പേ​ര്‍​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത് . ഇ​തി​ല്‍ 41 പേ​ര്‍​മരണപ്പെട്ടു. രാ​ജ്യ​ത്ത് ന​ട​ത്തി​യ വി​വി​ധ പ​ഠ​ന​ങ്ങ​ളി​ലാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷം മു​ത​ല്‍ ര​ണ്ട് ല​ക്ഷം വ​രെ ആ​കു​മെ​ന്ന റി​പ്പോ​ര്‍​ട്ടു​ള്ള​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

You might also like

Comments are closed.