Times Kerala

ഡ​ബ്ല്യു​എ​ച്ച്‌ഒ​യ്ക്ക് അമേരിക്ക പണം നൽകില്ല: ഭീഷണിയുമായി ട്രംപ്

 
ഡ​ബ്ല്യു​എ​ച്ച്‌ഒ​യ്ക്ക് അമേരിക്ക പണം നൽകില്ല: ഭീഷണിയുമായി ട്രംപ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്കെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ര്‍​ശ​ന​ങ്ങ​ളു​മാ​യി അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. കഴിഞ്ഞ ദിവസം മരുന്ന് കയറ്റി അയക്കുന്നതുമായി ബന്ധപ്പെട്ട ഇന്ത്യക്ക് നേരെ ഉയർത്തിയ ഭീഷണിയുടെ പിന്നാലെയാണ് ഇപ്പോൾ ഡ​ബ്ല്യു​എ​ച്ച്‌ഒ​യ്ക്ക് എതിരെ ട്രംപ് നീങ്ങുന്നത്.

ഡ​ബ്ല്യു​എ​ച്ച്‌ഒ ചൈ​ന​യ്ക്ക് മാ​ത്ര​മാ​ണ് പ​രി​ഗ​ണ​ന ന​ല്‍​കു​ന്ന​തൈ​ന്ന് ട്രം​പ് തു​റ​ന്ന​ടി​ച്ചു. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യ്ക്ക് അ​മേ​രി​ക്ക ന​ല്‍​കാ​റു​ള്ള പ​ണം ഇ​നി ന​ല്‍​കി​ല്ലെ​ന്നും ട്രംപ് വ്യ​ക്ത​മാ​ക്കി. ഡ​ബ്ല്യു​എ​ച്ച്‌ഒ​യ്ക്ക് പ​ണം ന​ല്‍​കു​ന്ന​ത് നി​ര്‍​ത്തി വ​യ്ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച്‌ ത​ങ്ങ​ള്‍​ക്ക് ആ​ലോ​ചി​ക്കേ​ണ്ടി വ​രു​മെ​ന്നാ​യി​രു​ന്നു ട്രം​പ് ആ​ദ്യം അ​റി​യി​ച്ച​ത്. പി​ന്നീ​ടാ​ണ് പ​ണം ന​ല്‍​കി​ല്ല എ​ന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞത്. പ​റ​ഞ്ഞ​ത്. 58 മി​ല്യ​ണ്‍ രൂ​പ​യാ​ണ് പ്ര​തി​വ​ര്‍​ഷം അേ​മേ​രി​ക്ക ഡ​ബ്ല്യു​എ​ച്ച്‌ഒ​യ്ക്ക് ന​ല്‍​കു​ന്ന​ത്.

Related Topics

Share this story