Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കാ​ഷ്മീ​രി​ല്‍ സി​ആ​ര്‍​പി​എ​ഫ് പ​ട്രോ​ളിം​ഗ് സംഘത്തിനുനേരെ ഭീ​ക​രാ​ക്ര​മ​ണം; ജ​വാ​ന് വീ​ര​മൃ​ത്യു

ജ​മ്മു: ജ​മ്മു കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗ് ജി​ല്ല​യി​ല്‍ സി​ആ​ര്‍​പി​എ​ഫ് പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​നു നേ​രെ​യു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ ജ​വാ​ന് വീ​ര​മൃ​ത്യു വരിച്ചു . ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ ശി​വ ലാ​ല്‍ നീ​റ്റ​മാ​ണ് മരിച്ചത് . പ​ട്രോ​ളിം​ഗ് സം​ഘ​ത്തി​നു നേ​രെ ഭീ​ക​ര​ര്‍ ഗ്ര​നേ​ഡ് എ​റി​യു​ക​യാ​യി​രു​ന്നു.

സ്ഥ​ല​ത്ത് ഭീ​ക​ര​ര്‍​ക്കാ​യി സു​ര​ക്ഷാ​സേ​ന തെ​ര​ച്ചി​ല്‍ ന​ട​ത്തു​ക​യാ​ണ് . ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ന്‍ സെ​ക്ട​റി​ല്‍ നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ നു​ഴ​ഞ്ഞു​ക​യ​റാ​ന്‍ ശ്ര​മി​ച്ച അ​ഞ്ച് ഭീ​ക​ര​രെ സു​സൈന്യം വ​ധി​ച്ചി​രു​ന്നു. ഏ​റ്റു​മു​ട്ട​ലി​ല്‍ പ്ര​ത്യേ​ക സേ​നാ വി​ഭാ​ഗ​ത്തി​ലെ അ​ഞ്ചു പേ​ര്‍ വീ​ര​മൃ​ത്യു വ​രി​ക്കു​ക​യും ചെയ്തിരുന്നു.

You might also like

Comments are closed.