കോവിഡ് 19-ന് എതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അണിചേരുന്നതിന്റെ ഭാഗമായി കല്യാണ്‍ സില്‍ക്‌സ് മുഖ്യമന്ത്രിയുടെ കോവിഡ് 19 ദുരിതാശ്വാസനിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്തു.വിവിധ സംഘടനകളുമായി കൈകോര്‍ത്താണ് കല്യാണ്‍ സില്‍ക്‌സ് സഹായമെത്തിക്കാന്‍ പ്രവര്‍ത്തിച്ചിരുന്നത്.ഈ മഹാമാരിയെ നേരിടുവാന്‍ സാമൂഹികമായി അകലം പാലിക്കണമെങ്കിലും മനസ്സുകൊണ്ട് ഒരുമിക്കേണ്ട സമയമാണിതെന്ന് കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് പട്ടാഭിരാമന്‍ പറഞ്ഞു.
You might also like
Comments are closed.