കേരളത്തിന് കോവിഡ് ഫണ്ട് കുറഞ്ഞത് പ്രളയഫണ്ട് ബാക്കിയുള്ളതിനാലാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. എംപി ഫണ്ട് തുക കോവിഡ് പ്രതിരോധത്തിന് വിനിയോഗിക്കും. എംപി ഫണ്ട് റദ്ദാക്കിയ നടപടി ഫെഡറല്‍ തത്വങ്ങള്ക്കെതിരല്ല. ഫണ്ട് റദ്ദാക്കിയതില്‍ രാഷ്ട്രീയമില്ല, വ്യക്തിയധിഷ്ടിതവുമല്ലെന്നും കേന്ദ്ര മന്ത്രി വി.മുരളീധരന് പറഞ്ഞു.
ലോക്ക് ഡൗൺ നീട്ടുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. രാജ്യം സുരക്ഷിത നിലയിലല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Comments are closed.