Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

മ​രു​ന്നു വാ​ങ്ങാ​ൻ പ​ണ​മില്ല; ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ തൂ​ങ്ങി​ മ​രി​ച്ചു

 

കൊ​ല്ലം: മ​രു​ന്നു വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​ത്ത​തി​നെ തു​ട​ർ​ന്നു ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ തൂ​ങ്ങി ​മ​രി​ച്ചു. കൊ​ട്ടി​യം മൈ​ല​ക്കാ​ട് സ്വ​ദേ​ശി ശ്യാം​കു​മാ​ർ ആ​ണ് ജീവനൊടുക്കിയത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യിരുന്നു സം​ഭ​വം.

പ്ര​മേ​ഹ​രോ​ഗം അ​ല​ട്ടി​യി​രു​ന്ന ശ്യാം​കു​മാ​ർ മ​രു​ന്നു വാ​ങ്ങാ​ൻ പ​ണ​മി​ല്ലാ​തെ വളരെ വിഷമത്തിലായിരുന്നുവെന്ന് സു​ഹൃ​ത്തു​ക്ക​ൾ പ​റ​യു​ന്നു.

You might also like

Comments are closed.