Times Kerala

കോവിഡ് 19: സംസ്ഥാനത്ത് 1,46,686 പേർ നിരീക്ഷണത്തിൽ

 
കോവിഡ് 19: സംസ്ഥാനത്ത് 1,46,686 പേർ നിരീക്ഷണത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് 1,46,686 പേർ കോവിഡ് നിരീക്ഷണത്തിൽ കഴിയുന്നതായി മുഖ്യമന്ത്രി. ഇതിൽ 1,45,934 പേര്‍ വീടുകളിലും 752 പേര്‍ ആശുപത്രികളിലുമായാണ് നിരീക്ഷണത്തിൽ കഴിയുന്നത്.[the_ad id=”223383″] ഇന്നു 131 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 11,231 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 10250 ഫലങ്ങൾ നെഗറ്റിവ് ആയി വന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story