Times Kerala

സംസ്ഥാനത്ത് ഒമ്പതു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

 
സംസ്ഥാനത്ത് ഒമ്പതു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച ഒമ്പതു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 12 പേർക്ക് കൂടി രോഗം ഭേദമായി. സംസ്ഥാനത്ത്  ഇപ്പോൾ ചികിത്സയിലുള്ളത് 263 പേരെന്നും മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

Related Topics

Share this story