Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ്: കുവൈത്തില്‍ 78 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി ; കുവൈത്തില്‍ 78 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു . ഇതോടെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 743 ആയി ഉയർന്നു . 637 പേരാണ്​ ചികിത്സയിൽ കഴിയുന്നത് ​.

ഇന്ന് 2 പേര്‍ കൂടി രോഗവിമുക്തി നേടിയതോടെ കോവിഡ് മുക്തരായവരുടെ എണ്ണം 105 ആയി. പ്രവാസിയായ രണ്ടു വയസ്സുകാരനും 72 വയസ്സുള്ള കുവൈത്ത് പൗരനും ആണ് ചൊവ്വാഴ്ച രോഗമുക്തി നേടിയത്.

You might also like

Comments are closed.