Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ലോക്ക് ഡൗണ്‍; സംസ്ഥാനത്ത് കുറ്റകൃത്യങ്ങളില്‍ കുറഞ്ഞു 

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം ലോക്ക് ഡൗണിലായിട്ട് രണ്ടാഴ്ച പിന്നിടുകയാണ് . പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തിവെച്ചും ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കിയും കൊവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ സജീവമാണ് കേരള പൊലീസ്.

ഇതിനിടെ ലോക്ക് ഡൗണ്‍ കാലയളവിൽ കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവുണ്ടായിരിക്കുകയാണെന്ന് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു . കുറ്റകൃത്യങ്ങളിലും കുറ്റവാളികളുടെ എണ്ണത്തിലും ഈ ലോക്ക് ഡൗണ്‍ കാലത്ത് വന്‍ കുറവാണ് ഉണ്ടായതെന്ന് പൊലീസ് ഫേസ്‌ബുക്കിലൂടെ അറിയിച്ചു .

You might also like

Comments are closed.