Times Kerala

കോവിഡ് 19; എന്‍ജിനിയറിംഗ് കോളജും പാര്‍ട്ടി ഓഫീസും ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ വിട്ടുകൊടുത്ത് നടൻ  വിജയകാന്ത്

 
കോവിഡ് 19; എന്‍ജിനിയറിംഗ് കോളജും പാര്‍ട്ടി ഓഫീസും ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ വിട്ടുകൊടുത്ത് നടൻ  വിജയകാന്ത്

കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ എന്‍ജിനിയറിംഗ് കോളജും പാര്‍ട്ടി ഓഫീസും കൊറോണ ഐസൊലേഷന്‍ വാര്‍ഡുകളാക്കാന്‍ വിട്ടുകൊടുത്ത് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ വിജയകാന്ത്. കാഞ്ചിപുരത്തെ അന്തല്‍ അളഗര്‍ കോളജ് ഓഫ് എഞ്ചിനിയറിംഗും ചെന്നൈയിലെ പാര്‍ട്ടി ഹെഡ് ഓഫീസുമാണ് കൊറോണ ബാധിതരെ ചികിത്സിക്കാനായി വിജയകാന്ത് വിട്ടുനല്‍കിയിരിക്കുന്നത്.

Related Topics

Share this story