Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

തൃശ്ശൂരിൽ യുവാവ് പെൺസുഹൃത്തിന്റെ വീടിനു പിന്നിൽ മരിച്ച നിലയിൽ; ഷോക്കടിച്ച് മരിച്ചതെന്ന് സംശയം

തൃശ്ശൂര്‍ : യുവാവിനെ പെണ്‍സുഹൃത്തിന്റെ വീടിന് പുറകില്‍ മരിച്ച നിലയില്‍ കണ്ടെത്തി.വീടിന്റെ പുറകുവശത്ത് സ്ഥാപിച്ചിരിക്കുന്ന മോട്ടോറിന്റെ വയറില്‍നിന്ന് ഷോക്കേറ്റ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.സ്വർണ പണിക്കാരനായ പഴുവില്‍ സ്വദേശി ഷിന്റോ(35)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെയാണ് പുറത്തൂരില്‍ ഇയാളുടെ പെണ്‍സുഹൃത്തിന്റെ വീടിന് പുറകുവശത്ത് മൃതദേഹം കണ്ടെത്തിയത്.

You might also like

Comments are closed.