Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കളമശ്ശേരിയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരണം. ഇയാളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കളക്ടർ എസ്.സുഹാസ് അ‌റിയിച്ചു.

You might also like

Comments are closed.