ഇടുക്കി ഗവ. മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ റസിഡന്റ് ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഓണ്‍ലൈന്‍ ആയി ഇന്ന് (7.4.20202) വൈകിട്ട് അഞ്ച് വരെ സമര്‍പ്പിക്കാം. യോഗ്യത എം.ബി.ബി.എസ് ഒരു വര്‍ഷം ഇന്റേണ്‍ഷിപ്പ്, റ്റി.സി.എം.സി രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. ഇന്റര്‍വ്യൂ ടെലഫോണ്‍ വഴി നടത്തും. ഗമയവും തീയതിയും പിന്നീട് അറിയിക്കും. ഇമെയില്‍ [email protected], [email protected] ഫോണ്‍ 9895282639, 9495621696, 8547721564.
You might also like
Comments are closed.