ആലപ്പുഴ: ചേര്‍ത്തലയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് മത്സ്യലേലം നടത്തിയതിൻറെ പ്രക്ഷോഭത്തിൽ നാട്ടുകാര്‍ രംഗത്ത്. ലോക്ക്ഡൗൺ നിയന്ത്രണം പാലിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെ ലംഘിച്ചാണ് അര്‍ത്തുങ്കലില്‍ മത്സ്യലേലം നടത്തിയത്. 200ലധികം പേര് ലേലത്തില്‍ പങ്കെടുത്തെന്നാണ് വിവരം.
സംഭവ സ്ഥലത്ത് അര്‍ത്തുങ്കല്‍ പൊലീസിൻറെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ജനത്തെ നിയന്ത്രിക്കാൻ സാധച്ചില്ല.
Comments are closed.