Times Kerala

ഒമാനിൽ 40 പേർക്ക് കൂടി കൊറോണ

 
ഒമാനിൽ 40 പേർക്ക് കൂടി കൊറോണ

മസ്‍കത്ത്: ഒമാനിൽ 40 പേർക്ക് ഇന്ന് പുതുതായി കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 371 ആയി.രണ്ട് പേര്‍ മരണപ്പെടുകയും ചെയ്തു.

Related Topics

Share this story