Times Kerala

കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സി​പി​എം ഏ​രിയാ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം

 

കാ​ഞ്ഞി​ര​പ്പ​ള്ളി: കോ​ട്ട​യം കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ സി​പി​എം ഏ​രിയാ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ആ​ക്ര​മ​ണം. കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ൽ ചി​ല്ലു​ക​ൾ അ​ജ്ഞാ​ത​ർ ത​ക​ർ​ത്തു. സ്ഫോ​ട​ക വ​സ്തു ഓ​ഫീ​സി​ന് നേ​രെ എ​റി​ഞ്ഞെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.സം​ഭ​വ​ത്തി​ന് പി​ന്നി​ൽ ആ​ർ​എ​സ്എ​സ് എ​ന്ന് സി​പി​എം ആ​രോ​പി​ച്ചു.

Related Topics

Share this story