Times Kerala

ബോട്ടില്‍ സ്‌ക്വാറ്റ് ചലഞ്ചുമായി പ്രീതി സിന്റ; ഇത് ഞങ്ങള്‍ക്കും ഏറ്റെടുക്കാമോ? എന്ന് ആരാധകർ 

 
ബോട്ടില്‍ സ്‌ക്വാറ്റ് ചലഞ്ചുമായി പ്രീതി സിന്റ; ഇത് ഞങ്ങള്‍ക്കും ഏറ്റെടുക്കാമോ? എന്ന് ആരാധകർ 

ഈ ലോക്ക്ഡൌൺ ക്വാറൻ്റൈൻ കാലത്ത്  ബോട്ടില്‍ സ്‌ക്വാറ്റ് ചലഞ്ചുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം പ്രീതി സിന്റ. തലയില്‍ ബോട്ടില്‍ വച്ച് എക്‌സൈസ് ചെയ്യുന്ന വീഡിയോയാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് . വീഡിയോ ഇതിനോടകം വൈറലാണ്.

പിന്നാലെ ബോളിവുഡിലെ താരങ്ങളെയും പ്രീതി ചലഞ്ച് ഏറ്റെടുക്കാനായി നോമിനേറ്റ് ചെയ്തിട്ടുണ്ട്. സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, കത്രീന കൈഫ്, ഹൃത്വിക് റോഷന്‍, കരണ്‍ ജോഹര്‍, വിരാട് കോലി എന്നീ താരങ്ങളെയാണ് പ്രീത നോമിനേറ്റ് ചെയ്തിരിക്കുന്നത്.

Related Topics

Share this story